വാക്സിന് വിതരണം: ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന് അടുത്തയാഴ്ച മുതല്‍ നല്കി തുടങ്ങുന്നതിന് മുന്നോടിയായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്സിന് വിതരണം സംബന്ധിച്ച് പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും