News India

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സുപ്രധാന രാഷ്ട്രീയ നീക്കവുമായി അണ്ണാഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സുപ്രധാന രാഷ്ട്രീയ നീക്കവുമായി അണ്ണാഡിഎംകെ. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ ആയിരത്തി അഞ്ഞൂറോളം കേസുകള്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തു. ജനങ്ങളുടെ നന്മയെ കരുതിയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.