News India

വെല്‍ഫയര്‍ പാര്‍ട്ടി സഹകരണത്തില്‍ നയം വ്യക്തമാക്കി എഐസിസി നേതൃത്വം

ന്യൂഡല്‍ഹി:വെല്‍ഫയര്‍ പാര്‍ട്ടി സഹകരണത്തില്‍ നയം വ്യക്തമാക്കി എഐസിസി നേതൃത്വം. യുഡിഎഫിനു പുറത്തുളള പാര്‍ട്ടികളുമായി നിലവില്‍ സഹകരണമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് നേതാക്കള്‍ മതനേതൃത്വത്തെ കാണുന്നതില്‍ തെറ്റില്ലെന്നും താരിഖ് അന്‍വര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.