News India

എഐസിസി നേതൃതലത്തിൽ നിർണായക പുനഃസംഘടന ഉടൻ

എഐസിസി നേതൃതലത്തിൽ നിർണായക പുനഃസംഘടന ഉടൻ. സോണിയ ഗാന്ധി അധ്യക്ഷയായി തുടർന്നേക്കും. നാല് വർക്കിംഗ് പ്രസിഡന്റുമാർ ഉണ്ടാകും. രമേശ് ചെന്നിത്തല വർക്കിങ് പ്രസിഡന്റോ ഉപാധ്യക്ഷനോ ആയേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.