News India

എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുക്കുന്നതോടെ 4000ത്തോളം പേരുടെ ജോലി നഷ്ടമാകുമെന്ന് ആശങ്ക

എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുക്കുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ പൈലറ്റുമാരടക്കം 4000 ത്തോളം പേർ. ഒരു വർഷം കഴിയുമ്പോൾ വി ആർ എസ് ലഭിക്കുക സ്ഥിരം ജീവനക്കാർക്ക് മാത്രം. അതിനിടെ ടാറ്റയ്ക്ക് ഓഹരിയുള്ള എയർ ഏഷ്യയും വിസ്താരയും എയർ ഇന്ത്യയിൽ ലയിപ്പിക്കുന്നതും ആലോചനയിൽ. എയർ ഇന്ത്യയിൽ പുതിയ മാനേജ്മെന്റ് ഉടൻ.

Watch Mathrubhumi News on YouTube and subscribe regular updates.