News India

അഖാഡ പരിഷത്ത് അധ്യക്ഷന്‍ മരിച്ചത് ശ്വാസം മുട്ടിയെന്ന് റിപ്പോര്‍ട്ട്

അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹേന്ദ്ര ഗിരി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പരിശോധനയ്ക്കായി ആന്തരിക അവയങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.