News India

പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബാനർജി വിരമിച്ചു

പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബാനർജി വിരമിച്ചു. കേന്ദ്ര സർക്കാർ കാരണംകാണിക്കൽ നോട്ടീസയച്ചതിന് പിന്നാലെയാണ് വിരമിക്കൽ. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഉപദേഷ്ടാക്കി നിയമിച്ചു. അതേസമയം, വിരമിച്ചാലും അച്ചടക്ക നടപടി തുടരുമെന്ന് പേഴ്‌സണൽ മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.