News India

മഹാരാഷ്ട്രയില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വീണ്ടും ലോങ് മാര്‍ച്ച്

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക സമരം. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം 20ന് ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചു. നാസിക്കില്‍ നിന്നും മുംബൈയിലേക്കാണ് ലോങ് മാര്‍ച്ച്.