News India

അലോക് വര്‍മ സിബിഐ ഡയറക്ടറായി ചുമതലയേറ്റു

ന്യൂഡല്‍ഹി: അലോക് വര്‍മ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അലോക് വര്‍മ വണ്ടും ചുമതലയേറ്റത്. നയപരമായ തീരുമാനങ്ങളെടുക്കന്‍ അലോക് വര്‍മയ്ക്ക് കഴിയില്ലെങ്കിലും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റും പുതില കേസുകള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ അലോക് വര്‍മയുടെ തീരുമാനങ്ങള്‍ നിര്‍ണായകമാകും.