News India

കാര്‍ഷിക നിയമങ്ങള്‍ റദ്ദു ചെയ്യണം; അമരീന്ദര്‍ സിംഗ് ഇന്ന് അമിത് ഷായെ കാണും

കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അമരീന്ദർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച.

Watch Mathrubhumi News on YouTube and subscribe regular updates.