News India

ലോക്ക്ഡൗണ്‍; രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് റേഷന്‍ നല്‍കാന്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് റേഷന്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാതീരുമാനം. ഗോതമ്പ് രണ്ട് രൂപയ്ക്കും അരി മൂന്ന് രൂപയ്ക്കും ലഭ്യമാക്കും. അവശ്യ വസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.