News India

കൊറോണ: ബീഹാറില്‍ വീഡിയോ കോളിലൂടെ വിവാഹ ചടങ്ങ് നടത്തി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ കല്ല്യാണ ചടങ്ങുകളും ഉള്‍പ്പെടും. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും ലംഘിക്കാതെ തന്നെ ഒരു വിവാഹം നടന്നിരിക്കുന്നു അങ്ങ് ബീഹാറില്‍. ഈ വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.