വിവാദങ്ങൾക്കിടെ മോദിയെ വിമർശിക്കുന്ന BBC ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഇന്ത്യ - ദ മോദി ക്വസ്റ്റ്യൻ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം BBC പുറത്തിറക്കി.