News India

'ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ല'; അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് എ.പി. അബ്ദുള്ള കുട്ടി

ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷായുടെ ഉറപ്പ്.അഡ്മിന്സ്ട്രേറ്റർ ഇറക്കിയ വിജ്ഞാപനങ്ങൾ അതേപടി നടപ്പിലാക്കില്ല.ജനങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയതായി അബ്ദുൾക്കുട്ടി പറഞ്ഞു.അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം

Watch Mathrubhumi News on YouTube and subscribe regular updates.