News India

മഴക്കെടുതിയില്‍ ആന്ധ്ര; അരലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

ആന്ധ്രയിൽ മഴക്കെടുതികൾ തുടരുകയാണ്. 57969 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ആകെ 294 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഒഴുക്കിൽപ്പെട്ട 10 പേരെ ഇനിയും കണ്ടെത്താനുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.