News India

ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനമില്ല; വിവാദ ബില്ല് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന വിവാദ ബില്ല് പിന്‍വലിക്കുമെന്ന് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിവാദ ബില്ല് പിന്‍വലിച്ചാല്‍ അമരാവതി മാത്രമാകും ആന്ധ്രയുടെ തലസ്ഥാനം.

Watch Mathrubhumi News on YouTube and subscribe regular updates.