News India

ആന്ധ്രയില്‍ തുടര്‍ച്ചയായ മൂന്നാംദിനവും പതിനായിരത്തിലധികം രോഗികള്‍

ബെംഗളൂരു: തുടര്‍ച്ചയായ മൂന്നാം ദിനവും ആന്ധ്രയില്‍ നിന്നു പതിനായിരത്തിനു മേല്‍ കോവിഡ് രോഗികള്‍. ഇതടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വെള്ളിയാഴ്ച കോവിഡ് പോസിറ്റീവ് ആയത് കാല്‍ ലക്ഷത്തിനടുത്ത് ആളുകള്‍. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 263 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.