അനിൽ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണം, ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു ഹൈക്കോടതി
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. മുൻ ബോംബെ ഹൈക്കോടതി ജഡ്ജി കെ.യു ചന്ദിവാലിനെയാണ് ഏകാംഗ കമ്മീഷനായി നിയമിച്ചത്.