News India

ബിജെപിയുടെ വെട്രിവേല്‍ യാത്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഡിഎംകെ മുഖപത്രം

ചെന്നൈ: ബിജെപിയുടെ വെട്രിവേല്‍ യാത്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഡിഎംകെ മുഖപത്രം. സമാധാനത്തിന്റേയും ഒത്തൊരുമയുടേയും നാടാണ് തമിഴ്‌നാട് അത് ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല എന്നും മുഖപത്രത്തിലെ കോളത്തില്‍ പറയുന്നു.