News India

അണ്ണാ ഡിഎംകെ വീണ്ടും അധികാര വടംവലിയുടെ കേന്ദ്രമാകുന്നു

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ വീണ്ടും അധികാര വടംവലിയുടെ കേന്ദ്രമാകുന്നു. പാർട്ടിലേക്ക് തിരിച്ചെത്താൻ സജീവ ഇടപെടൽ നടത്തുകയാണ് മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല.

Watch Mathrubhumi News on YouTube and subscribe regular updates.