ജാമിയ മിലിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവെയ്പ്
ന്യൂഡല്‍ഹി: ജാമിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവെപ്പ്. രാത്രി 12 മണിയോടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിവെച്ചത്.