News India

സമൂഹമാധ്യമ നിരീക്ഷണത്തെ പിന്തുണച്ച് കരസേനാ മേധാവി

ന്യൂഡല്‍ഹി: സമൂഹമാധ്യമ നിരീക്ഷണത്തെ പിന്തുണച്ച് കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ജമ്മു കശ്മീരില്‍ ഭീകരവാദം പടരുന്നതെന്നും കരസേനാ മേധാവി പറഞ്ഞു.