News India

കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്കു കാരണം കേജ്‌രിവാള്‍: നിര്‍ഭയയുടെ പിതാവ്

ന്യൂഡല്‍ഹി: കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്കു കാരണം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്ന് നിര്‍ഭയയുടെ പിതാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ആലോചിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വേണമെന്നും നിര്‍ഭയയുടെ പിതാവ് പറഞ്ഞു.