News India

മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രാധാനമന്ത്രിയോട് വികാരധീനനായി അരവിന്ദ് കെജ്രിവാൾ

മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രിയോട് വികാരധീനനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രാണവായു കിട്ടാതെ ശ്വാസം മുട്ടുന്ന‌ തലസ്ഥാനത്തിന്റെ ദൈന്യത വെളിവാക്കുന്നതായി കെജ്രിവാളിന്റെ വാക്കുകൾ.

Mathrubhumi News is now available on WhatsApp. Click here to subscribe.