News India

രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ പാകിസ്താനെയും ചൈനയെയും സഹായിക്കുന്നത്- അമിത്ഷാ

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഭയമില്ലെന്നും പാര്‍ലമെന്റില്‍ വേണമെങ്കിലും പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറെന്നും അമിത് ഷാ. പ്രധാന മന്ത്രി മോധിയുടെ നേതൃത്വത്തില്‍ ചൈനയോടും കോവിഡിനോടുമുള്ള രണ്ടു പോരാട്ടങ്ങളും ഇന്ത്യ ജയിക്കുമെന്നും ആഭ്യന്തര മന്ത്രി.