News India

മാവോയിസ്റ്റ് ആക്രമണത്തിൽ ജവാൻമാർ കൊല്ലപ്പെട്ട ഛത്തീസ്ഗഡിൽ അമിത്ഷാ സന്ദർശനം നടത്തും

മാവോയിസ്റ്റ് ആക്രമണത്തിൽ ജവാൻമാർ കൊല്ലപ്പെട്ട ഛത്തീസ്ഗഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശനം നടത്തും. പരിക്കേറ്റ ജവാൻമാരേയും അമിത് ഷാ സന്ദർശിക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.