News India

ലഖിംപൂർ സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആവർത്തിച്ച് ആശിഷ് മിശ്ര

ലഖിംപൂർ സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആവർത്തിച്ച് കേസിലെ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായി ആശിഷ് മിശ്ര. വീഡിയോ ദൃശ്യങ്ങളും ആശിഷ് മിശ്ര പോലീസിന് മുന്നിൽ ഹാജരാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.