News India

കാശി വിശ്വനാഥക്ഷേത്രം-ഗ്യാന്‍വാപിമോസ്‌ക് സമുച്ചയത്തിൽ എഎസ്ഐ സര്‍വേക്ക് ഉത്തരവ്

കാശി വിശ്വനാഥക്ഷേത്രത്തിലും സമീപത്തുള്ള ഗ്യാന്‍വാപി മോസ്‌കിലും പര്യവേക്ഷണം നടത്താൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് വാരാണസികോടതി അനുമതി നൽകി. 1664-ല്‍ മുഗള്‍ ചക്രവർത്തി ഔറംഗസേബ് ക്ഷേത്രം തകർത്താണ് പള്ളി നിര്‍മിച്ചതെന്നും ക്ഷേത്രഭൂമി വീണ്ടെടുത്തു നൽകണമെന്നും ആവശ്യപ്പെടുന്നതാണ് ഹർജി.  

Mathrubhumi News is now available on WhatsApp. Click here to subscribe.