News India

പഞ്ചാബ് സന്ദർശനത്തിനിടയിൽ മോദിയെ കൊലപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് അസം മുഖ്യമന്ത്രി

പഞ്ചാബ് സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപെടുത്താൻ കോൺഗ്രസ് ഹൈക്കമാന്റും മുഖ്യമന്ത്രി ചരൻജീത് സിംഗ് ചന്നിയും ഗൂഢാലോചന നടത്തിയതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശർമ്മ. ഗൂഢാലോചന നടത്തിയതിന് പഞ്ചാബ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം എന്നും ശർമ്മ ആവശ്യപ്പെട്ടു.

 

Watch Mathrubhumi News on YouTube and subscribe regular updates.