അസാമിൽ ദുരിതം വിതച്ച് പ്രളയം: 63 പേർ മരിച്ചു
അസാമിൽ കനത്ത മഴയെ തുടർന്നുള്ള പ്രളയവും മണ്ണിടിച്ചിലും ദിവസങ്ങളായി തുടരുന്നു. 28 ജില്ലകളിലായി 19 ലക്ഷത്തോളം ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്.