News India

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുന്നു

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് പീഡന വാർത്തകളാണ് മുംബൈയിൽ നിന്ന് മാത്രം പുറത്തുവന്നത്. സാക്കിനാക്കയിൽ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.