News India

തിര‍ഞ്ഞെടുപ്പ് വിജയാഹ്ളാദങ്ങൾ വേണ്ടെന്ന് തിര‍ഞ്ഞെടുപ്പ് കമ്മിഷൻ

രാജ്യത്ത് തിരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങൾ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യവ്യാപകമായി ആഹ്ളാദ പ്രകടനങ്ങൾ നിരോധിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.