News India

അയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപികരിച്ചു

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപികരിച്ചു. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം സുന്നി വാഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കി. ശ്രീ രാമ ജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരില്‍ ഒരു ദളിത് ഉള്‍പ്പെടുന്ന 15 അംഗ ട്രസ്റ്റാണ് രൂപീകരിക്കുന്നത്.