ലഡാക്ക് അതിര്‍ത്തിയില്‍ റെസങ്ലായില് സംഘര്‍ഷം തുടരുന്നു
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ റെസങ്ലായില് സംഘര്‍ഷം തുടരുന്നു. 40-ഓളം ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിന് 200 മീറ്റര്‍ അകലെ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, പട്രോളിംഗ് സംഘത്തിന് നേരെ വെടിയുതിര്‍ത്തുവെന്ന ആരോപണം നിഷേധിച്ച ഇന്ത്യ, ചൈനയാണ് വെടിവെച്ചതെന്ന് വ്യക്തമാക്കി.