News India

ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റ് സംവിധാനം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും

ഡൽഹി : വിവിധ സേവനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് നേരിട്ട് ബിൽ പേയ്‌മെന്റുകൾ അടയ്ക്കാനുള്ള ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റ് സംവിധാനത്തിൽ ഏപ്രിൽ ഒന്ന് മുതൽ ഏർപ്പെടുത്തുമെന്ന് അറിയിച്ച ക്രമീകരണങ്ങളിൽ മാറ്റം ഉണ്ടാകില്ല എന്ന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ സംവിധാനം ഏർപെടുത്താൻ കൂടുതൽ സമയം ആവശ്യം ആണെന്ന ആവശ്യം റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. ഇതോടെ പലരുടെയും അടുത്ത മാസത്തെ ബില്ല് അടവ് തടസ്സപെടുമോ എന്ന ആശങ്ക നിലനിൽക്കുന്നതായി ബാങ്കിങ് മേഖലയും ആയി ബന്ധപ്പെട്ട വിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.