News India

സുപ്രീംകോടതി വിധി ചരിത്രപരവും സ്വാഗതാര്‍ഹവും: ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി ചരിത്രപരവും സ്വാഗതാര്‍ഹവുമെന്ന് മദ്ധ്യസ്ഥ സമിതി അംഗം ശ്രീ ശ്രീ രവിശങ്കര്‍. മത സൗഹാര്‍ദ്ദത്തിന് വിധി സഹായകരമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.