News India

അയോധ്യാ വിധി നാനാത്വത്തില്‍ ഏകത്വമെന്ന സിദ്ധാന്തത്തെ പ്രതിഫലിക്കുന്നത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന സിദ്ധാന്തത്തെ പ്രതിഫലിക്കുന്നതാണ് അയോധ്യാ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നിയമ ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമാണെന്നും മോദി പറഞ്ഞു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.