News India

സുപ്രീംകോടതി വിധി നീതി നിഷേധം: അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി നീതി നിഷേധമാണെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണമോ എന്ന് എക്‌സിക്യൂട്ടീവ് ചേര്‍ന്ന് തീരുമാനിക്കും. ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ല. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു.