News India

അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയുടെ ഘടന എങ്ങനെ എന്ന് നോക്കാം

അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയായ 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രത്തിനായി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. എങ്ങനെയാണ് തര്‍ക്കഭൂമിയുടെ ഘടന എന്ന് നോക്കാം.