News India

ആസാദ് കശ്മീർ പരാമർശം; KTജലിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഡൽഹി കോടതി ഇന്ന് വിധി പറയും

അഭിഭാഷകൻ ജി എസ് മണിയാണ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
Watch Mathrubhumi News on YouTube and subscribe regular updates.