സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നത്: സുപ്രീം കോടതി
പിൻവാതിൽ നിയമനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് സുതാര്യമായാണ് സർക്കാർ നിയമന നടപടികൾ നടത്തേണ്ടതെന്നും സുപ്രീംകോടതി.