News India

നൂറ്റിപ്പതിനാല് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ നൂറ്റിപ്പതിന്നാലാം പ്രവര്‍ത്തന വര്‍ഷത്തില്‍. പതിനേഴുലക്ഷം കോടി രൂപയാണ് ബാങ്ക് ഓഫ് ബറോഡയുടെ ബിസിനസ്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ബാങ്ക് ഓഫ് ബറോഡ.

Watch Mathrubhumi News on YouTube and subscribe regular updates.