News India

ജീവിത പ്രതിസന്ധികളില്‍ തളരാതെ കോമള്‍ ഗനാത്ര ഐഎഎസ്.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ക്കിടയിലും 591-ാംറാങ്ക് നേടിയാണ് 2012-ല്‍ കോമള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം കൈവരിച്ചത്. ഇപ്പോള്‍ കോമള്‍ ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്റ്റീവ് ഒഫീസറായി ജോലി ചെയുന്നതിനൊടൊപ്പം തക്ഷ്വി എന്ന രണ്ടര വയസ്സുകാരിയുടെ അമ്മയുമാണ്.