BBC ഡോക്യുമെന്ററി; JNU സംഘർഷത്തിൽ പരാതി നൽകാൻ വിദ്യാർഥികൾ
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തെത്തുടർന്ന് ജെഎൻയുവിലുണ്ടായ സംഘർഷങ്ങളെ കുറിച്ച് വിദ്യാർത്ഥികൾ ഇന്ന് സർവ്വകലാശാലയ്ക്ക് പരാതി നൽകും.