BBC ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസവും തുടരുന്നു
BBC ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിനവും തുടരുകയാണ്. ഒഴിവാക്കാനാകാത്ത ജീവനക്കാരെ മാത്രമേ ഡൽഹി, മുംബൈ ഓഫീസുകളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ