News India

പശ്ചിമബംഗാളിലെ അധ്യാപക റിക്രൂട്ട്മെന്റ് കേസ്; തൃണമൂൽ MLA മണിക് ഭട്ടാചാര്യയെ ED ചോദ്യം ചെയ്യുന്നു

പശ്ചിമ ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് കേസില്‍ വല മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃണമൂൽ കോൺഗ്രസ് MLA മണിക് ഭട്ടാചാര്യയെ ഇഡി ചോദ്യം ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.