News India

ബാംഗ്ലൂർ സ്ഫോടന കേസിന്റെ വിചാരണ കൂടുതൽ വൈകാൻ സാധ്യത

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടന കേസിന്റെ വിചാരണ കൂടുതൽ വൈകാൻ സാധ്യത. ബാംഗ്ലൂർ സ്ഫോടന കേസുൾപ്പടെ 56 യുഎപിഎ കേസുകളുടെ വിചാരണ ഒറ്റ പ്രത്യേക കോടതിയിലേക്ക് മാറ്റി കർണാടക ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണിത്. 2014 മുതൽ ബംഗളുരുവിലെ പ്രത്യേക NIA കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.