News India

ബംഗലൂരുവിലെ അപ്പാർട്ട്മെന്റിൽ വൻ തീപിടുത്തം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബംഗലൂരുവിലെ അപ്പാർട്ട്മെന്റിൽ വൻ തീപിടുത്തം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും രണ്ട്പേർ മരണപ്പെടുകയും ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.