News India

വീണ്ടും കലുഷിതമാകുന്ന പഞ്ചാബ്- പ്രത്യേക പരിപാടി

ചോരയുടെ കഥകൾ ഒരുപാടുണ്ട് പഞ്ചാബിന്.വിഘടനവാദം ഉന്നയിച്ച് അമൃത്പാൽ സിംഗ് എന്ന യുവാവ് കടന്നു വരുമ്പോൾ ഒരിക്കൽ കൂടി ഒരിക്കൽ കൂടി പഞ്ചാബ് കലുഷിതമാവുകയാണ്. ഭിന്ദ്രൻവാല-2.0- പ്രത്യേക പരിപാടി

Watch Mathrubhumi News on YouTube and subscribe regular updates.