News India

ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി

ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നിയമസഭാ കക്ഷിയോഗമാണ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്. ഘട്ലോഡിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ഭൂപേന്ദ്ര പട്ടേൽ.

Watch Mathrubhumi News on YouTube and subscribe regular updates.